സ്വര്‍ണ വില താഴേക്ക്, നാലു ദിവസത്തിനിടെ കുറഞ്ഞത് 1040 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2023 10:00 AM  |  

Last Updated: 29th September 2023 10:00 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. ഇരുന്നൂറു രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,920 രൂപ. ഗ്രാമിന് 25 രൂപ താഴ്ന്ന് 5365 ആയി.

ഇന്നലെ പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. നാലു ദിവസത്തിനിടെ താഴ്ന്നത് 1040 രൂപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അക്കൗണ്ടുകളില്‍ നോമിനികളെ നിര്‍ദേശിക്കാനുള്ള സമയപരിധി നീട്ടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ