കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6695 രൂപ. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൂന്നാഴ്ചയ്ക്കിടെ മൂവായിരത്തോളം രൂപ കൂടിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ