Other Stories

വാലന്റൈന്‍സ് ദിനത്തില്‍ നല്‍കാന്‍ കിടുക്കന്‍ സമ്മാനവുമായി എല്‍ജി: റാസ്ബറി റോസ് വിപണിയിലേക്ക് 

പ്രേമം പിടിച്ചുപറ്റാനും ശ്രദ്ധയാകര്‍ഷിക്കാനും കഴിവുള്ള മോഡല്‍ എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം

07 Jan 2018

രാജ്യത്തിന്റെ അഭിമാനമായ എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി 

പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി. എയര്‍ഇന്ത്യയെ നവീകരിക്കാന്‍ അഞ്ചുവര്‍ഷം സമയം അനുവദിക്കണം.

07 Jan 2018

റഷ്യയും സൗദിയും പിന്നിലാകും; ഈ വര്‍ഷത്തെ എണ്ണ രാജാക്കന്‍മാര്‍ അമേരിക്ക  

റിസ്റ്റാഡ് എനര്‍ജി എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റഷ്യയെയും സൗദിയെയും പിന്നിലാക്കി ലോകത്തെ എണ്ണ രാജാക്കന്‍മാരായി അമേരിക്ക മാറുമെന്ന് പറഞ്ഞിരിക്കുന്നത്

04 Jan 2018

വണ്ടിയുടെ ഇഷ്ടനമ്പര്‍ നിലനിര്‍ത്താം; പോര്‍ട്ടബിലിറ്റിയുമായി യുപി സര്‍ക്കാര്‍

പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ നിലവിലെ വാഹനത്തിന്റെ നമ്പര്‍ തന്നെ ലഭിക്കുന്നതിനുളള സംവിധാനമാണ് ഉത്തര്‍പ്രദേശില്‍ തയ്യാറാവുന്നത്

02 Jan 2018

എടിഎം ഇടപാട് നിരക്കുകള്‍ കൂട്ടിയേക്കും ; വര്‍ധന വേണമെന്ന് ആര്‍ബിഐയോട് ബാങ്കുകള്‍

നോട്ട് അസാധുവാക്കലിനുശേഷം എ.ടിഎം ഇടപാടുകള്‍ കുറഞ്ഞു. ഇത് എടിഎമ്മുകളുടെ പരിപാലനചെലവ് കൂടാന്‍ ഇടയാക്കിയെന്നും ബാങ്കുകള്‍

01 Jan 2018

'ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമായിരുന്നോ?'; ചോദ്യങ്ങളെ കരുതലോടെ നേരിട്ട് സൗദിയുടെ സോഫിയ റോബോട്ട്

ഇന്ത്യന്‍ സാരി ധരിച്ച് സുന്ദരിയായി എത്തിയ സോഫിയ സാങ്കേതിക വിദഗ്ധരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട സദസ്സിന് മുന്‍പില്‍ സംസാരിച്ചു

31 Dec 2017

2017: ജിയോയുടെയും ജിഎസ്ടിയുടെയും വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന പൊന്മുട്ടയിടുന്ന താറാവിന്റെ ബലത്തില്‍ ടെലികോം രംഗത്തേക്കും കാലെടുത്തു വെച്ച മുകേഷ് അംബാനിക്ക് അവിടെയും തൊട്ടതെല്ലാം പൊന്നായി.

30 Dec 2017

ജിഎസ്ടി ചതിച്ചു; 50000 കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

നടപ്പുസാമ്പത്തിക വര്‍ഷം 50000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

28 Dec 2017

ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും

ഈ ബാങ്കുകളുടെ ചെക്കുകള്‍ കൈയിലുള്ള ഉപഭോക്താക്കള്‍ പുതിയ ഐഎഫ്എസ് സി കോഡ് രേഖപ്പെടുത്തിയ പുതിയ ചെക്കുകള്‍ വാങ്ങണം
 

27 Dec 2017

3000 രൂപ കിഴിവില്‍ സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണ്‍

നിലവില്‍ 14900 രൂപയാണ് സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണിന്റെ വില.

27 Dec 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധന; ഡീസല്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചു. കൊല്‍ക്കത്തയിലും ചെന്നൈയിലും ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

27 Dec 2017

ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

26 Dec 2017

ബ്രിട്ടണിനെയും ഫ്രാന്‍സിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കും; 2018ല്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ

2018 ഓടേ ബ്രിട്ടണിനെയും ഫ്രാന്‍സിനെയും മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചനം.

26 Dec 2017

അമ്പരപ്പിക്കുന്ന ഓഫറുമായി വീണ്ടും ജിയോ : 399രൂപയുടെ റീചാര്‍ജില്‍ 3300രൂപ ക്യാഷ്ബാക്ക് 

399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ ക്യാഷ്ബാക്ക് നല്‍കുമെന്നാണ് ജിയോ വാഗ്ദ്ദാനം ചെയ്യുന്നത്.

26 Dec 2017

ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ വാട്‌സ്ആപ് സേവനം ലഭ്യമാകില്ല

വാട്‌സ്ആപ് കമ്പനി തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

26 Dec 2017

199 രൂപയ്ക്ക് ദിവസേന 1.2ജിബി ഡാറ്റ; ജിയോയുടെ ന്യൂയര്‍ സമ്മാനം

ഹാപ്പി ന്യൂയര്‍ പ്ലാന്‍- 2018 എന്ന പേരില്‍ പുതിയ പ്ലാനുമായി വീണ്ടും രംഗത്തെത്തിത്തെയിരിക്കുകയാണ് ജിയോ. 

23 Dec 2017

പ്രചാരണം തെറ്റ്; ഒരു പൊതുമേഖല ബാങ്കും അടച്ചുപൂട്ടില്ലെന്ന് റിസര്‍വ് ബാങ്ക് 

ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.

22 Dec 2017

രണ്ടായിരത്തിന്റെ നോട്ട് ആര്‍ബിഐ പിടിച്ചുവയ്ക്കുന്നു: പിന്‍വലിക്കാനാണെന്ന് സൂചന

റിസര്‍വ് ബാങ്ക് ഇതുവരെ അച്ചടിച്ച ആകെ 2,000 രൂപ നോട്ടിന്റെ മൂല്യവും നിലവില്‍ വിപണിയിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു അഭ്യൂഹത്തിനു പിന്നില്‍. 

21 Dec 2017

അമിതാഭ് ബച്ചന് 112 കോടിയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

21 Dec 2017

ഇനി രാവും പകലും ഷോപ്പിംഗ് നടത്താം, ആഘോഷിക്കാം : മുംബൈയിലെ കടകള്‍ ഇനി 24/7  

റെസ്റ്റോറന്റ്, തീയറ്റര്‍, സലൂണ്‍, ഹൈപ്പര്‍ മാള്‍, ബാങ്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനി എല്ലാദിവസവും രാവും പകലുമില്ലാതെ ബിസിനസ്സ് ചെയ്യാം. എന്നാല്‍ ഇതില്‍ മദ്യശാലകളെ ഉള്‍പ്പെടുത്തിയിട്ടില്ല

20 Dec 2017

ആറ് വര്‍ഷം കൊണ്ട് 15 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കി ഹോണ്ട 

ഓട്ടോമാറ്റിക് സ്‌കൂട്ടറായ ആക്ടീവയുടെ ഉയര്‍ന്നുവരുന്ന ആവശ്യകത ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയെ ഏറ്റവും വലിയ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുന്നു

20 Dec 2017