Other Stories

സ്വിസ് ബാങ്കിലേക്ക് വീണ്ടും ഇന്ത്യന്‍ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്;  നിക്ഷേപത്തില്‍ 50.2 ശതമാന വര്‍ധന 

കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിലെ ഈ വര്‍ധന

29 Jun 2018

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍; ഡോളറിന് 69രൂപ മൂല്യം നേട്ടമാകുന്നത് പ്രവാസികള്‍ക്ക്  

ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങികൂട്ടിയതുവഴി വര്‍ദ്ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്

28 Jun 2018

റഷ്യയില്‍ ഫുട്‌ബോള്‍ മേളം കൊഴുക്കുമ്പോള്‍ ഇന്ത്യയില്‍ ഗോളടിച്ചത് പിസാ, ബിയര്‍ നിര്‍മാതാക്കള്‍ 

റസ്റ്റോറന്റുകളിലും മറ്റും ഒന്നിച്ചെത്തി ഇഷ്ടവിനോദം ആസ്വദിക്കുന്ന പതിവിലേക്ക് യുവതലമുറ ചുവടുമാറിയതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ധര്‍

27 Jun 2018

ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു

ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു

27 Jun 2018

പാചക വാതകം പൈപ്പ്‌ലൈന്‍ വഴി വീടുകളിലേക്ക്; പദ്ധതി കേരളത്തില്‍ ഏഴു ജില്ലകളില്‍ക്കൂടി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു നടപ്പാവുമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍

26 Jun 2018

ഒപ്പെക്ക് എണ്ണ ഉല്‍പ്പാദനം കൂട്ടി, വിലയില്‍ താത്കാലിക ഇടിവ്, വിലക്കുറവ് നീണ്ടുനില്‍ക്കില്ലെന്ന് വിദഗ്ധര്‍

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് തയ്യാറായെങ്കിലും, വിപണിയില്‍ ഈ വര്‍ഷം ഇത് കാര്യമായി പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്

25 Jun 2018

ഇനി എസിയുടെ റിമോട്ട് സര്‍ക്കാരിന്റെ കയ്യില്‍; രാജ്യത്തെ എസികളുടെ താപനില 24 ആയി നിജപ്പെടുത്താന്‍ നീക്കം

വലിയ തോതിലുള്ള ഊര്‍ജസംരക്ഷണം മുന്നില്‍ക്കണ്ട് രാജ്യത്ത് വില്‍ക്കപ്പെടുന്ന എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ 

25 Jun 2018

അരിമണിയെക്കാള്‍ ചെറുത്; ഇത് ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ 

0.3മില്ലീമീറ്റല്‍ മാത്രം വലുപ്പമുള്ള കംപ്യൂട്ടര്‍ നിര്‍മ്മിച്ച് യുഎസ്സിലെ മിച്ചിഗാനിലുള്ള ശാസ്ത്രസംഘം

23 Jun 2018

നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വിവരങ്ങള്‍ വിരല്‍തുമ്പില്‍തന്നെ; ഗുഗിള്‍ ക്രോമില്‍ ഓഫ്‌ലൈനായി വായിക്കാന്‍ പുതിയ ഫീച്ചര്‍

ഗൂഗിള്‍ ക്രോം അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറായ ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് വഴി ഇനി നിങ്ങള്‍ക്കാവശ്യമായ വിവരങ്ങളടങ്ങിയ ലേഖനങ്ങള്‍ ക്രോമില്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടും

23 Jun 2018

ഓഡിയോ, വീഡിയോ കോളുകള്‍ ഇനി ഗ്രൂപ്പായും; പുതിയ സംവിധാനവുമായി വാട്‌സാപ്പ് 

പരമാവധി നാലുപേര്‍ക്ക് ഒന്നിച്ച് സംസാരിക്കാനും വീഡിയോ ചാറ്റ് നടത്താനുമുള്ള അവസരമാണ് ഈ പുതിയ ഫീച്ചറിലൂടെ ലഭ്യമാകുക

22 Jun 2018

കുഞ്ഞന്‍ വീഡിയോകള്‍ക്ക് വിട; യൂട്യൂബിനോട് പൊരുതാനുറച്ച് ഇന്‍സ്റ്റഗ്രാം, ഇനി നീളന്‍ വീഡിയോകള്‍ ഇന്‍സ്റ്റയിലും

ഒരുമണിക്കൂര്‍ നീളുന്ന വീഡിയോ അപ് ലോഡ് ചെയ്യാനും കാണാനും പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്നാണ് മുഴുനീള -വെര്‍ട്ടിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്ന പുതിയ സംവിധാനത്തിന്

21 Jun 2018

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും പെട്രോള്‍, ഡീസല്‍ വില കുറയാനിടയില്ല; സംസ്ഥാന നികുതികള്‍ തുടര്‍ന്നേക്കും

ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമായിരിക്കും പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്ക്

20 Jun 2018

ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ മേധാവി ജെഫ് ബെസോസ് ലോകധനികരില്‍ ഒന്നാമന്‍ 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

19 Jun 2018

എയര്‍ ഇന്ത്യ വില്‍പ്പന: കേന്ദ്രം പിന്നോട്ട്; തല്‍ക്കാലം ഓഹരികള്‍ വില്‍ക്കില്ല

വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഓഹരികള്‍ വിറ്റഴിച്ചാലും എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തല്‍

19 Jun 2018

ജിയോയുടെ ഓഫര്‍ പെരുമഴ തുടരുന്നു ; 299 രൂപയ്ക്ക് ഇനി 4.5 ജിബി

പ്രതിദിനം 1.5 ജിബി നല്‍കിയിരുന്നതിന് പകരമായി 4.5 ജിബിയാണ് പുതിയ വാഗ്ദാനം. ജൂണ്‍ 30 വരെ ആണ് പുതിയ ഓഫറിന് കാലാവധി

19 Jun 2018

ഇനിയും കോണ്‍ഗ്രസിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല; രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഉത്തരവാദിത്വം മോദി സര്‍ക്കാരിനെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ 

സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം കാലങ്ങളായി കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസാണെന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള ന്യായീകരണം ഇനി വിലപ്പോവില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.

18 Jun 2018

ശ്ശെ ആ ഫോട്ടോയില്‍ എന്റെ കണ്ണടഞ്ഞുപോയി; വിഷമിക്കണ്ട ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ അടഞ്ഞകണ്ണ് ഇനി തുറക്കും! 

ഫോട്ടോയില്‍ അടഞ്ഞിരിക്കുന്ന കണ്ണുകളെ തുറപ്പിക്കാനുള്ള പുതിയ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്

17 Jun 2018

ജെറ്റ് എയര്‍വെയ്‌സില്‍ ബാഗേജിന് നിയന്ത്രണം; ഇക്കണോമി ക്ലാസില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം

ഇക്കണോമി ക്ലാസ് ഉള്‍പ്പടെ വിവിധ ക്ലാസുകളില്‍ യാത്ര ചെയ്യുന്ന വിമാനയാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിന് നിയന്ത്രണമേര്‍പ്പെടുത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്

16 Jun 2018

ലോകമാകെ വലവിരിച്ച് ചൈനീസ് കമ്പനി; കോടികളുടെ ഏറ്റെടുക്കലുകള്‍; ദുരൂഹതയുടെ ചുരുളഴിക്കാന്‍ അമേരിക്കയും ലോകരാജ്യങ്ങള്‍ 

993ല്‍ ഒരു പ്രാദേശിക വിമാനക്കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ച എച്ച്എന്‍എ കമ്പനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

16 Jun 2018

99 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകളും 2 ജിബി ഡാറ്റയുമായി എയര്‍ടെല്‍

പുതുക്കിയ നിരക്കനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന നൂറ് എസ്എംഎസും ലഭിക്കും

16 Jun 2018

പരിധിയില്ലാത്ത കോളുകള്‍; ഇന്റര്‍നെറ്റ്; അഞ്ചുമാസത്തെ വാലിഡിറ്റി; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

പരിധിയില്ലാത്ത കോളുകള്‍; ഇന്റര്‍നെറ്റ് -  അഞ്ചുമാസത്തെ വാലിഡിറ്റി; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍
 

14 Jun 2018