Other Stories

വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് കിട്ടണമെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ...

എഞ്ചിനില്‍ വെള്ളം കയറിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്  പരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് കമ്പനികളുടെ നിയമം.

20 Aug 2018

എടിഎമ്മില്‍ പണം നിറയ്ക്കുന്നതില്‍ നിയന്ത്രണം: അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം പണം നിറക്കില്ല

അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം രാജ്യത്തെ എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കുന്നതായിരിക്കില്ല.

19 Aug 2018

ഭാവിയില്‍ ജോലി കിട്ടാന്‍ ആപ്പിളിന്റെ ഡാറ്റ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി; കുട്ടിഹാക്കര്‍ ചോര്‍ത്തിയത് 90 ജിബി വിവരങ്ങള്‍

'ഹാക്കി ഹാക്കി ഹാക്ക്' എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ കുട്ടി അതില്‍ സൂക്ഷിച്ച് വച്ചിരുന്നതായി പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

19 Aug 2018

പ്രളയക്കെടുതിയില്‍ കൈത്താങ്ങാന്‍ ആമസോണും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം...

ആമസോണ്‍ ആപ്പ് തുറക്കുക. 'Kerala needs your help' എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം മൂന്ന് എന്‍ജിഒ കളുടെ പേര് കാണാന്‍ കഴിയും. ഇവയില്‍ ഏതെങ്കിലും ഒന്നിലേക്ക് നിങ്ങളുടെ സഹായം എത്തിക്കാന്‍ ആമസോണ്‍ സഹായിക്കും

17 Aug 2018

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് തുടരുന്നു; ഡോളറിന് 70.32, ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുതിക്കുന്നു

രൂപയുടെ വിലയിടിവ് തുടരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ഇത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് . 

16 Aug 2018

ജിയോ ജിഗാ ഫൈബറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; നടപടി ക്രമങ്ങള്‍ ഇങ്ങനെ

കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം ആദ്യഘട്ടത്തില്‍ നല്‍കുക

15 Aug 2018

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം ; മാർ​ഗനിർദേശവുമായി കേന്ദ്രസർക്കാർ

രാത്രി ഒമ്പതുമണിക്കു ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പ്രധാന നിർദേശം

15 Aug 2018

രൂപയുടെ മൂല്യം 80  ആയാലും കുഴപ്പമില്ല, മറ്റ് രാജ്യങ്ങളുടേതും ഇടിയുന്നുണ്ടല്ലോ എന്ന് കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ഇങ്ങനെ വിലയിടിവ് തുടരുന്നത് രാജ്യത്ത് വലിയതോതില്‍ പണപ്പെരുപ്പം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

15 Aug 2018

ഇന്ന് ഗൂഗിള്‍ ക്രോമില്‍ കണ്ട വെസ്‌ബൈറ്റുകളില്‍ ഭൂരിഭാഗവും സുരക്ഷിതമല്ലാത്തവയാണോ? കാരണം ഇതാണ്

ഇന്നു മുതല്‍ എച്ച്ടിടിപിഎസ് എന്ന് തുടങ്ങാത്ത വെബ്‌സൈറ്റുകളെയെല്ലാം സുരക്ഷിതമല്ലാത്തവയുടെ കൂട്ടത്തില്‍പ്പെടുത്താനാണ് തീരുമാനം

14 Aug 2018

'ആയുഷി' ന്റെ ആയുസ്സ് ഇനി പേറ്റന്റ് ഓഫീസര്‍ തീരുമാനിക്കും; പേര് മാറ്റില്ലെന്ന് ഹിന്ദുസ്ഥാന്‍ യൂണീലിവറും കേന്ദ്രമന്ത്രാലയവും

മന്ത്രാലയം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ആയുഷ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം മുന്‍പ് പുതുക്കിയെടുത്തു എന്നത് മാത്രമേയുള്ളൂ എന്ന് യൂണീലിവര്‍ വാദിക്കുന്നു

14 Aug 2018

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരി: സ്മിത കൃഷ്ണന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നയായ യുവതി എന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്.

14 Aug 2018


രൂപ വീണ്ടും കൂപ്പുകുത്തി; ഡോളറിന് 70.07, പ്രവാസികള്‍ക്ക് നേട്ടം
 

ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപയായിരുന്നുവെങ്കില്‍ തിങ്കളാഴ്ച ആയപ്പോള്‍ ദിര്‍ഹം ഒന്നിന് 19.06 രൂപ എന്ന നിരക്കിലേക്ക്‌ മാറി

14 Aug 2018

ഒന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും പരിധിയില്ലാത്ത ഡേറ്റയും; സ്വാതന്ത്ര്യദിന ഓഫറുമായി ബിഎസ്എന്‍എല്‍ 

എയര്‍ടെലിന് പിന്നാലെ ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എലും ആകര്‍ഷകമായ പ്ലാനുകള്‍ പ്രഖ്യാപിച്ചു

14 Aug 2018

നിങ്ങളുടെ സമ്മതമൊക്കെ ആര്‍ക്ക് വേണം? ;  യാത്രാ വിവരങ്ങള്‍ ഗൂഗിള്‍ രഹസ്യമായി ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

നിങ്ങള്‍ സ്ഥിരമായി പോകുന്ന സ്ഥലങ്ങള്‍,  ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങിയവ അനുവാദമില്ലാതെ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ഗൂഗിള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്

13 Aug 2018

ഞെട്ടിപ്പിക്കുന്ന നിരക്കില്‍ ജിഗാ ഫൈബര്‍ അവതരിപ്പിക്കാന്‍ ജിയോ ഒരുങ്ങുന്നു; ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് 500 രൂപ!

മൈ ജിയോ ആപ്പ് വഴിയോ ജിയോ. കോം വഴിയോ  ഉപയോക്താക്കള്‍ക്ക് ജിഗാഫൈബര്‍ ബുക്ക് ചെയ്യുന്നതിനായി ആഗസ്റ്റ് 15 മുതല്‍
രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 

13 Aug 2018

സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുകളുമായി എയര്‍ട്ടെല്‍; അറിയേണ്ടതെല്ലാം

ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുമെന്നും എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുണ്ടെന്നും കമ്പനി അറിയിച്ചു
 

13 Aug 2018

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും

11 Aug 2018

ഇമോജിപ്പട്ടികയിലിടം നേടാനൊരുങ്ങി അമ്പലവും ഓട്ടോറിക്ഷയും; മെസഞ്ചറിലും വാട്ട്‌സാപ്പിലും ഉടനെത്തും

വീട്ടിലെ വളര്‍ത്തുനായ, ശുക്രനക്ഷത്രം, മുട്ടുകുത്തി മാപ്പപേക്ഷിച്ച് നില്‍ക്കുന്ന മനുഷ്യന്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചില ഇമോജികള്‍

11 Aug 2018

സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ; 'ആസ്‌ക് മീ എനിതിങി'ന് പകരമാവാന്‍ 'കാമിയോസ്' ആപ്പുമായി ഗൂഗിള്‍

ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട വിവരങ്ങളല്ലാതെ താരങ്ങളുടെ രസകരമായ ഓര്‍മ്മകളും ഏറ്റവും പുതിയ വിശേഷങ്ങളും കാമിയോസില്‍ പോസ്റ്റ് ചെയ്യാനാവുന്നതാണ്

11 Aug 2018

ഓണത്തിന് ഒരു മുറം പച്ചക്കറി വെള്ളത്തിലായി, മറുനാടന് പൊള്ളും വില

അവശ്യസാധനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്

10 Aug 2018

സ്വാതന്ത്ര്യദിന ഓഫര്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്‌സ്; ടിക്കറ്റ് നിരക്കില്‍ 30ശതമാനം ഇളവ്‌

ജെറ്റ് എയർവേയ്സിന്റെ 21 അന്താരാഷ്ട്ര സർവീസുകൾക്കും എല്ലാ യൂറോപ്യൻ സർവീസുകൾക്കും ഇളവ് ലഭിക്കും

08 Aug 2018