Other Stories

മൂന്ന് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ നീതി ആയോ​ഗ് ശുപാർശ; നീക്കം പൊതുമേഖലാ ബാങ്കുകൾ അഞ്ചിലേക്ക് ചുരുക്കുന്നതിന്റെ ഭാ​ഗമായി

ഇന്ത്യ പോസ്റ്റിനെ റീജണൽ റൂറൽ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാനും കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്

01 Aug 2020

സ്വര്‍ണം പവന് 40,000, പുതിയ ഉയരം; 25 ദിവസത്തിനിടെ കൂടിയത് 4200 രൂപ

പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്

31 Jul 2020

2,892 കോടി രൂപയുടെ ബാധ്യത ; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു

21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭമിയിലാണ് റിലയന്‍സിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്

31 Jul 2020

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30 വരെ നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയതോടെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തിയതിയും നീട്ടിയിട്ടുണ്ട്

31 Jul 2020

കീശ കാലിയാക്കി സ്വര്‍ണ കുതിപ്പ്, പവന് 320 രൂപ വര്‍ധിച്ചു; മൂന്നാഴ്ചക്കിടെ 4,000 രൂപ കൂടി 

പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം

30 Jul 2020

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; നാളെ മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി 

അടിയന്തരമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തണം

30 Jul 2020

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, പവന് 39,400 രൂപ; 12 ദിവസത്തിനിടെ കൂടിയത് 3000 രൂപ

പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വില 40,000ലേക്ക്

29 Jul 2020

പുതിയ വാഹനം എടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ?; ഓഗസ്റ്റില്‍ വില കുറയും, കാരണം 

ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും

28 Jul 2020

സ്വര്‍ണവില പുതിയ ഉയരത്തില്‍, പവന് 38,600 രൂപ; 21 ദിവസത്തിനിടെ 2800 രൂപയുടെ വര്‍ധന  

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്

27 Jul 2020

റെക്കോർഡുകൾ തിരുത്തി സ്വർണ വില കുതിപ്പ് തുടരുന്നു; പവന് 38,000 കടന്നു

റെക്കോർഡുകൾ തിരുത്തി സ്വർണ വില കുതിപ്പ് തുടരുന്നു; പവന് 38,000 കടന്നു

25 Jul 2020

സ്വര്‍ണവില പുതിയ ഉയരത്തില്‍, പവന് 37,880 രൂപ; 18 ദിവസത്തിനിടെ ഉയര്‍ന്നത് 2000ന് മുകളില്‍

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000ലേക്ക് നീങ്ങുകയാണ്

24 Jul 2020

തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'; ഇടര്‍ച്ചകളില്ലാത്ത 33വര്‍ഷം

27ാം വയസ്സില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജങ്ഷനില്‍ തുടങ്ങിയതാണ് തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'. ഒരു ബി കോമുകാരന്റെ പരസ്യ മേഖലയിലേക്കുള്ള എടുത്തുചാട്ടം.

23 Jul 2020

സ്പൈസ് ജറ്റിന് പറക്കാം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്; അനുമതി ലഭിക്കുന്ന ആദ്യ ബജറ്റ് വിമാന കമ്പനി

സ്പൈസ് ജറ്റിന് പറക്കാം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്; അനുമതി ലഭിക്കുന്ന ആദ്യ ബജറ്റ് വിമാന കമ്പനി

23 Jul 2020

പ്രതീകാത്മക ചിത്രം
സ്വര്‍ണവില 37400ല്‍; മൂന്ന് ദിവസത്തിനിടെ ഉയര്‍ന്നത് 800 രൂപ 

ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37400 രൂപയായി

23 Jul 2020

ബാങ്ക് ജീവനക്കാരുടെ ശമ്പളത്തില്‍ 15 ശതമാനം വര്‍ധന, മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യം

ശമ്പള വര്‍ധന ഉറപ്പാക്കുന്നതിനുള്ള ധാരണപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഒപ്പുവെച്ചു

23 Jul 2020

വല്ലാര്‍പാടം ടെര്‍മിനലില്‍ ഇളവ് കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രം; സംസ്ഥാനത്തെ ഇടപാടുകാര്‍ക്കും ആനുകൂല്യം വേണമെന്ന് ആവശ്യം

വല്ലാര്‍പാടം ടെര്‍മിനലില്‍ ഇളവ് കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രം; സംസ്ഥാനത്തെ ഇടപാടുകാര്‍ക്കും ആനുകൂല്യം വേണമെന്ന് ആവശ്യം

22 Jul 2020

പവന് 520 രൂപ വര്‍ധിച്ചു, സ്വര്‍ണം 37,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 1500 രൂപ കൂടി

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍

22 Jul 2020

പ്രതിദിനം 22 ജിബി ഡേറ്റ, പത്ത് എംബിപിഎസ് വരെ വേഗത; പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

പ്രതിദിനം 22 ജിബി വരെ ഡേറ്റ ലഭിക്കുന്ന ആകര്‍ഷണീയമായ പ്ലാനാണ് അവതരിപ്പിച്ചത്

21 Jul 2020

ഹാക്കിങ് ഭീഷണി; എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഗ്രേഡ് ചെയ്യു; മുന്നറിയിപ്പ്

ഹാക്കിങ് ഭീഷണി; എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഗ്രേഡ് ചെയ്യു; മുന്നറിയിപ്പ്

21 Jul 2020