Other Stories

വിവാദങ്ങള്‍ ഉലച്ചില്ല, ഫേസ്ബുക്ക് റെക്കോര്‍ഡ് വരുമാനത്തിലേക്ക് ; ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധന

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.  69,000 കോടി രൂപ ലാഭമായി മാത്രം ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 

31 Jan 2019

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍, പവന് 200 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡില്‍. ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. 24,600 രൂപയാണ് പവന്‍ വില

30 Jan 2019

ഭാവിയില്‍ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഉപയോഗം ചെലവേറിയതാകാം: ലൈസന്‍സ് ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി ട്രായി

സാമൂഹ്യമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ് തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി

30 Jan 2019

ഇനി ബാറ്ററി ഫ്രീ ലോകം ?  വൈഫൈയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം

റെക്ടെനാസിലേക്ക് ആന്റിന ഘടിപ്പിക്കുന്നതോടെയാണ് പ്രദേശത്തുള്ള വൈഫൈ തരംഗങ്ങളെ ആന്റിന പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തംരംഗങ്ങളെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു.

29 Jan 2019

ഇന്ധന വിലയിൽ നേരിയ ഇളവ് ; പെട്രോൾ വില 73 ൽ

പെട്രോൾ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്

29 Jan 2019

സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ്, പ്രിന്റ് എടുക്കേണ്ട; റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു 

റെയില്‍വേ സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ് കിട്ടും വിധം റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു

29 Jan 2019

കേരളത്തില്‍ കെട്ടിട നിര്‍മ്മാണം ചെലവേറിയതാകും; സിമന്റ് ചാക്കൊന്നിന് 90 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

ചാക്കൊന്നിന് 90 രൂപ വരെ വര്‍ധിപ്പിച്ച് കൊളളലാഭം കൊയ്യാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

29 Jan 2019

ആ പേര് അങ്ങനെ മാറില്ല, 'ട്രെയിന്‍ 18' 'ട്രെയിന്‍ 18' തന്നെ

 ട്രെയിനിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ' വന്ദേ ഭാരത് എക്‌സ്പ്രസ് ' എന്ന് പേര് നൽകിയതിന് പിന്നാലെയാണ് പ്രതികരണം

28 Jan 2019

Baleno
മുഖം മിനുക്കി അധികസൗകര്യങ്ങളുമായി പുതിയ ബലേനോ എത്തി; വില 5.4 ലക്ഷം മുതൽ

കൂടുതല്‍ വീതി തോന്നിക്കുന്ന സ്‌പോര്‍ട്ടിയായ മുന്‍ ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത

28 Jan 2019

ഫോൺ വിളിക്കാവുന്ന ഹെൽമെറ്റ് വിപണിയിലെത്തി ; ജാ​ഗ്രത കാണിച്ചില്ലെങ്കിൽ പിടിവീഴും

ഇരു ചെവിയുടെ ഭാഗങ്ങളിലും ഇന്‍ ബില്‍റ്റ് ഇയര്‍ ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണുമുള്ളതാണ് പുതിയ ഹെല്‍മെറ്റ്

26 Jan 2019

സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് ; പവന് 400 രൂപ ഉയര്‍ന്ന് 24,400 , ഗ്രാമിന് 3050 രൂപ

രാജ്യത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് മാത്രം 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 24,400 രൂപയും ഗ്രാമിന് 3050 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

26 Jan 2019

ഇനി നാനോ ഇല്ല; കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങി ടാറ്റ

2020 ഏപ്രിലോടെ നാനോയുടെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്

25 Jan 2019

റോഡില്‍ ബ്ലോക്കാണോ, പേടിക്കേണ്ട, പറക്കുന്ന കാറുകള്‍ വരുന്നു  ; പരീക്ഷണം വിജയകരം

ഗതാഗതക്കുരുക്കിന്  മുകളിലൂടെ യാത്രക്കാരുമായി പറന്ന് നീങ്ങുന്ന ചെറു വിമാനങ്ങള്‍ വിമാന നിര്‍മ്മാതാക്കളായ ബോയിങാണ് പുറത്തിറക്കുന്നത്. പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ എന്നാണ് ഈ പറക്കും കാറിനിട്ട പേര്. പൈലറ്റ്

25 Jan 2019

വ്യാജ ഗ്രൂപ്പുകളും പേജുകളും പൂട്ടിക്കെട്ടും; സ്വരം കടുപ്പിച്ച് ഫേയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍ പോലും വ്യാജമാണെങ്കില്‍ പൂട്ടിക്കെട്ടുമെന്ന് ഫേയ്‌സ്ബുക്ക് വ്യക്തമാക്കി

24 Jan 2019

ക്രിക്കറ്റല്ല ഇനി ഞണ്ട് വിശേഷങ്ങള്‍; സംഗക്കാരയും ജയവര്‍ധനെയും റസ്‌റ്റോറന്റുമായി ഇന്ത്യയിലേക്ക് 

ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേണ്ട ബ്രാന്‍ഡിന്റെ മുംബൈയിലെ സവേരി ഹൗസിലാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം

24 Jan 2019

മുഖ്യമന്ത്രിയുടെ മൊബൈല്‍ നമ്പര്‍ വരെ വ്യാജമായി സൃഷ്ടിക്കാം; ഭീഷണിയായി ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്ലിക്കേഷന്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് അതില്‍ നിന്ന് ഫോണ്‍വിളിക്കാന്‍ സാധിക്കും

24 Jan 2019

കക്കൂസ് കഴുകാന്‍ കുഞ്ഞന്‍ റോബോട്ട്: വില അല്‍പം കൂടുതലാണ്

ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട് എന്ന് പേര് നല്‍കിയ ഇത് മൂന്ന് കിലോഗ്രാമോളം ഭാരം വരും.

24 Jan 2019

ലോകവ്യാപകമായി വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിലച്ചു; ട്വിറ്ററില്‍ സന്ദേശപ്രവാഹം, ട്രോള്‍ പെരുമഴ

ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് ലോകവ്യാപകമായി പ്രവര്‍ത്തനം നിലച്ചു

23 Jan 2019

പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രീമിയം ചാനലുകള്‍; വാര്‍ഷിക പ്ലാനുമായി എയര്‍ടെല്‍ 

ടെലികോം രംഗത്ത് മത്സരം കടുപ്പിച്ച് പ്രമുഖ കമ്പനിയായ എയര്‍ടെല്‍ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചു

22 Jan 2019

സോഷ്യല്‍ മീഡിയ പാസിവ് സ്‌മോക്കിങ് പോലെ; കൂട്ടുകാര്‍ മതി, വിവരം ചോരും!

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളെ കുറിച്ചുള്ള 95 ശതമാനം കാര്യങ്ങളും അറിയാന്‍ സുഹൃത്തിന്റെ ടൈംലൈന്‍ തന്നെ ധാരാളമാണ്. നിങ്ങള്‍ ഭാവിയില്‍ എന്ത് ചെയ്യുമെന്ന് വരെ ഈ വിവരങ്ങള്‍ കൊണ്ട് പ്രവ

22 Jan 2019