ആള്‍ക്കൂട്ടം അഴിഞ്ഞാടിയപ്പോള്‍

Published: 26th August 2017 02:43 PM  |   Last Updated: 29th March 2018 09:46 AM  

9
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ പഞ്ച്കുല കോടതിക്കു പുറത്ത് ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കു തീവച്ചപ്പോള്‍/ ചിത്രം: പിടിഐ
1
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ പഞ്ച്കുല കോടതിക്കു പുറത്ത് വാഹനങ്ങള്‍ക്കു തീവച്ചപ്പോള്‍/ ചിത്രം: പിടിഐ
3
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ പഞ്ച്കുല കോടതിക്കു പുറത്ത് പൊലീസിനു നേരെ കല്ലെറിയുന്നു/ചിത്രം: പിടിഐ
6
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍/ ചിത്രം: പിടിഐ
7
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ ഹരിയാനയില്‍ വ്യാപകമായി തീവയ്പു നടത്തിയതിനെത്തുടര്‍ന്ന് പുക ഉയരുന്നു/ ചിത്രം: പിടിഐ
11
ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കു പിന്നാലെ ദേരാ സച്ചാ സൗധാ അനുയായികള്‍ പഞ്ച്കുല കോടതിക്കു പുറത്ത് വാഹനങ്ങള്‍ക്കു തീവച്ചപ്പോള്‍/ ചിത്രം: പിടിഐ
10

5