വിജയ ലഹരി

Published: 19th December 2017 11:01 AM  |   Last Updated: 19th December 2017 11:06 AM  

kolkata
ബിജെപിയുടെ തെരഞ്ഞെടുപ്പു ജയത്തില്‍ കൊല്‍ക്കത്തയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ /പിടിഐ
amit_shah
തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കു ലഭിച്ച സ്വീകരണം/ പിടിഐ
modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം/പിടിഐ
patna
പറ്റ്‌നയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു ജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍/പിടിഐ
mumbai
ബിജെപിയുടെ ജയത്തില്‍ മുംബൈയില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍നിന്ന് / പിടിഐ
vijay_rupani
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കു പാര്‍ട്ടി ആസ്ഥാനത്തു ലഭിച്ച സ്വീകരണം/പിടിഐ
bengaluru
ബംഗളൂരുവില്‍ മധുരം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ /പിടിഐ