പണിമുടക്ക് വഴിമുടക്കുമ്പോള്‍

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവിനെതിരേയും മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരേയും വാഹന തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി നടത്തിയ വാഹന പണിമുടക്കിനെതുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാര്‍.
വാഹന പണിമുടക്കിനെതുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാര്‍-ബിപി ദീപു

Published on
Updated on
നിരത്തിലിറങ്ങിയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയുന്നു-ബിപി ദീപു

പണിമുടക്ക് മറികടന്ന് നിരത്തിലിറക്കിയ ഓട്ടോറിക്ഷ സമരാനുകൂലികള്‍ തടയുന്നു. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുള്ള കാഴ്ച. -ബിപി ദീപു

ബിഎംഎസ് ഒഴികെ ബാക്കിയുള്ള സംഘനടകളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട് -ബിപി ദീപു

കൊച്ചിയില്‍ പണിമുടക്ക് വലച്ച ചരക്ക് ലോറികള്‍- ആല്‍ബിന്‍ മാത്യു

വാഹന പണിമുടക്കിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ കൊച്ചി-ആല്‍ബിന്‍ മാത്യു

തിരക്കൊഴിഞ്ഞ കൊച്ചി-ആല്‍ബിന്‍ മാത്യു
തിരക്കൊഴിഞ്ഞ കൊച്ചി-ആല്‍ബിന്‍ മാത്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com