നമ്മളൊരു തോറ്റ ജനതയല്ല, നമ്മള്‍ അതിജീവിക്കും...

Published: 20th August 2018 02:31 PM  |   Last Updated: 20th August 2018 03:39 PM  

CARD
ചിത്രങ്ങള്‍: ആല്‍ബിന്‍ മാത്യു, മെല്‍ട്ടണ്‍ ആന്റണി
albin1
പ്രളയക്കെടുതിയില്‍ നിന്നും കേരളം നീന്തി കയറുകയാണ്...
albin4_copy
വെള്ളമിറങ്ങിത്തുടങ്ങിയിരിക്കുന്നു...
KOCHI10_copy
സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയില്‍ നില്‍ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ടവര്‍...
meltflood13_(1)_copy
ജീവിതം തിരിച്ചുകൊടുക്കേണ്ടതുണ്ട്...
meltflood6_copy
കടലിനെയും കാറ്റിനെയും പൊരുതി തോല്‍പ്പിച്ചവര്‍ പിടിച്ചു കയറ്റിയത് ഒരു ജനതയെ മുഴുവനുമാണ്...
melt29_copy
മഴതോര്‍ന്നു,മാനം തെളിഞ്ഞു...
rescue8_copy
മുങ്ങിപ്പോയതും ഒഴുകിപ്പോയതും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്...
ktm1_copy
നമ്മളൊരു തോറ്റ ജനതയല്ല...
Anpodukochi5_copy
പോകവേണ്ടിയത് നെടുദൂരം...
ALB_6625_copy
നമ്മള്‍ അതിജീവിക്കും...