ഇന്ത്യ ഗെയ്റ്റില്‍ സിദ്ധാര്‍ഥും രശ്മികയും; മിഷന്‍ മജ്‌നു പ്രമോഷന്‍ 

പുതിയ ചിത്രം മിഷന്‍ മജ്‌നുവിന്റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര/ ചിത്രം; പിടിഐ

Published on
Updated on
തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

ശാന്തനു ഭാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 19നാണ് റിലീസ് ചെയ്യുക

ഇന്ത്യ ഗേറ്റില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും നടി രശ്മിക മന്ദാനയും/ ചിത്രം; പിടിഐ

ഇന്ത്യ ഗേറ്റില്‍ നടന്ന പമോഷണല്‍ പരിപാടിയില്‍ സംസാരിക്കുന്ന സിദ്ധാര്‍ഥ് മല്‍ഹോത്ര/ ചിത്രം; പിടിഐ

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന മിഷന്‍ മജുനുവിന്റെ പ്രമോഷന്‍ പരിപാടിക്കായി ഇന്ത്യ ഗെയിറ്റില്‍ എത്തിയ ആരാധകര്‍/ ചിത്രം പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com