അർജന്റീനയോ ഫ്രാൻസോ? ഫുട്ബോൾ ആവേശത്തിൽ ലോകം

Published: 18th December 2022 05:41 PM  |   Last Updated: 18th December 2022 05:45 PM  

അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് ഫൈനലിലെ വിജയിയെ പ്രവചിക്കുന്ന കുരങ്ങന്‍. ഇരു ടീമുകളുടേയും പതാക പതിപ്പിച്ച ബോക്‌സില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാണ് പ്രവചനം നടത്തുക. സഗ്രെബ് മൃഗശാലയില്‍ നിന്ന്/ ചിത്രം; എഎഫ്പ
അര്‍ജന്റീന താരം ലയണല്‍ മെസിയുടേയും ഫ്രഞ്ച് താരം എബാപെയുടേയും ചിത്രം വരയ്ക്കുന്ന കലാകാരന്‍/ എഎഫ്പി
അര്‍ജന്റീനയിലെ റൊസാരിയോയില്‍ തൂക്കിയ ലയണല്‍ മെസിയുടെ ജേഴ്‌സിയില്‍ നോക്കി നില്‍ക്കുന്ന ആരാധകര്‍/ ചിത്രം; എഎഫ്പി
ഫ്രാന്‍സ് ഫുട്‌ബോള്‍ ആരാധകര്‍ ക്രിസ്മസ് ബാത്തില്‍ പങ്കെടുക്കുന്നു/ ചിത്രം എഎഫ്പി
കൊല്‍ക്കത്തയില്‍ അര്‍ജന്റീന ആരാധകര്‍ മെസിയുടെ ചിത്രവുമായി/ ചിത്രം; എഎഫ്പി