ഇനി കാല്‍പ്പന്തുകളിയുടെ നാളുകള്‍; ലോകകപ്പ് മാമാങ്കത്തിന് തുടക്കം  

Published: 21st November 2022 02:08 PM  |   Last Updated: 21st November 2022 02:16 PM  

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ലോകകപ്പ് ട്രോഫിയുടെ മാതൃക/ ചിത്രം: എഎഫ്പി
ഉദ്ഘാടന ചടങ്ങിനിടെ ഖത്തര്‍ യൂട്യൂബര്‍ ഖനിം അല്‍ മുഫ്തയുമായി സംസാരിക്കുന്ന യുഎസ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍/ ചിത്രം: എഎഫ്പി
ഉദ്ഘാടന ചടങ്ങിലെ ദൃശ്യം/ ചിത്രം: എഎഫ്പി
ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ ഡാന്‍സ്/ ചിത്രം: എഎഫ്പി
ലോകകപ്പ് ഉ​ദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ വീക്ഷിക്കുന്ന സ്ത്രീകൾ/ ചിത്രം: എഎഫ്പി
ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് ഖത്തര്‍ പരാജയപ്പെട്ടതിന്റെ നിരോശയില്‍ ആരാധകര്‍/ ചിത്രം: എഎഫ്പി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ചിത്രം ദോഹയിലെ കെട്ടിടത്തില്‍ പതിപ്പിക്കുന്നു/ ചിത്രം: എഎഫ്പി