സന്നിധാനം ഭക്തിസാന്ദ്രമായി, നിറഞ്ഞൊഴുകി ഭക്തർ

Published: 23rd November 2022 06:52 PM  |   Last Updated: 23rd November 2022 06:57 PM  

അയ്യപ്പനടയിൽ കൂപ്പുകൈകളോടെ ഭക്ത/ ചിത്രം: പിടിഐ
ശബരിമലയിൽ ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ/ ചിത്രം: പിടിഐ
പതിനെട്ടാം പടി നടന്നുകയറി ദര്‍ശനം കാത്തുനില്‍ക്കുന്ന ഭക്തര്‍/ ചിത്രം: പിടിഐ
അയ്യപ്പനെ കാണാന്‍ ഇരുമുടിക്കെട്ട് തലയിലേന്തി ഭക്തിയോടെ പതിനായിരങ്ങള്‍/ ചിത്രം: പിടിഐ
ശബരിമലയിലെ ഭക്തജനത്തിരക്ക്‌/ ചിത്രം: പിടിഐ