19-മത് ഏഷ്യൻ ​ഗെയിംസിന് ചൈനയിൽ തുടക്കം

Published: 23rd September 2023 05:46 PM  |   Last Updated: 23rd September 2023 06:03 PM  

19-മത് ഏഷ്യൻ ​ഗെയിംസിന് ചൈനയിൽ ഇന്ന് തുടക്കം
ചൈനയിൽ എത്തിയ ഇന്ത്യൻ താരങ്ങൾ
ബി​ഗ് ലോട്ടസ് സ്റ്റോഡിയത്തിലെ പരിശീലന കാഴ്‌ചകൾ
ടേബിള്‍ ടെന്നീസ് മല്‍സരങ്ങളില്‍ വിജയം കൊയ്‌ത് ഇന്ത്യൻ ടീം
ബി​ഗ് ലോട്ടസ് സ്റ്റോഡിയത്തിലെ പരിശീലനത്തിനിടെ