മുകിൽ വർണ്ണാ മുകുന്ദാ... കാണാം ജന്മാഷ്ടമി ആഘോഷങ്ങൾ

ദീപങ്ങൾ തെളിയിച്ചും പാട്ടും നൃത്തവും ഉറിയടി മത്സരവും ശോഭയാത്രകൾ നടത്തിയുമൊക്കെ നാടെങ്ങും ജന്മാഷ്ടമി ആഘോഷങ്ങളിലാണ്.
Janmashtami 2024
കൃഷ്ണ വേഷത്തിലൊരുങ്ങിയ കുരുന്നുകൾപിടിഐ
Published on
Updated on
Janmashtami 2024
ചിക്കമംഗളൂരുവിൽ കൃഷ്ണൻ്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീപിടിഐ
Janmashtami 2024
‌ജമ്മുവിലെ ഒരു ക്ഷേത്രത്തിൽ കൃഷ്ണ വേഷത്തിലെത്തിയ കുരുന്ന്എപി
Janmashtami 2024
ജമ്മുവിലെ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിഎപി
Janmashtami 2024
അഹമ്മദാബാദിലെ ഒരു സ്‌കൂളിൽ ജന്മാഷ്ടമി ആഘോഷിക്കുന്ന കുട്ടികൾഎപി
Janmashtami 2024
‌രാധാ വേഷത്തിലെത്തിയ കുട്ടികൾ, അഹമ്മദാബാദിലെ സ്‌കൂളിൽ നിന്നുള്ള കാഴ്ചഎപി
Janmashtami 2024
വില്പനയ്ക്ക് വച്ചിരിക്കുന്ന കൃഷ്ണ വി​ഗ്രഹങ്ങൾ, അഹമ്മദാബാദിൽ നിന്നുള്ള കാഴ്ചഎപി
Janmashtami 2024
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നുപിടിഐ
Janmashtami 2024
ജമ്മുവിലെ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന ഭക്തർഎപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com