ദീപശിഖയേന്തി പാരിസ് ന​ഗരത്തെ ആവേശത്തിലാഴ്ത്തി ജാക്കി ചാൻ

2024 ലെ പാരാലിംപിക്സിന് തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു.
Paralympics 2024
ദീപശിഖയുമായി പാരിസ് നഗരമധ്യത്തിലെത്തിയ ജാക്കി ചാനെ നിരവധി ആരാധകരാണ് വരവേറ്റത്. എപി
Published on
Updated on
Paralympics 2024
ബുധനാഴ്ച നടന്ന പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽ നിന്ന്പിടിഐ
Paralympics 2024
പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ദീപശിഖയുമായി ജർമ്മൻ അത്‌ലറ്റ് മർകസ് റെംപിടിഐ
Paralympics 2024
പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാ​ഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്പിടിഐ
Paralympics 2024
മാർച്ച് പാസ്റ്റിൽ ചൈനീസ് ടീംപിടിഐ
Paralympics 2024
പാരാലിംപിക്സ് ഉദ്ഘാടന വേദിയിൽ ദീപശിഖയേന്തി അത്‌ലറ്റുകൾഎപി
Paralympics 2024
ഉദ്ഘാടന ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ നർത്തകൻ മുസ മോത്ത അവതരിപ്പിച്ച നൃത്തംഎപി
Paralympics 2024
ബ്രസീൽ ടീമിന്റെ മാർച്ച് പാസ്റ്റിൽ നിന്ന്പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com