കങ്കണയുടെ 'എമർജൻസി'; ഓഡിയോ ലോഞ്ച് ചിത്രങ്ങൾ

കങ്കണ നായികയാകുന്ന ചിത്രം സെപ്റ്റംബർ ആറിനാണ് റിലീസ് ചെയ്യുക.
Emergency
ഡൽഹിയിൽ നടന്ന എമർജൻസി ഓഡിയോ ലോഞ്ചിനെത്തിയ കങ്കണ റണാവത്ത്, ഗാനരചയിതാവ് മനോജ് മുൻതാഷിർ, ജി വി പ്രകാശ് കുമാർ, അർക്കോ പ്രാവോ മുഖർജി എന്നിവർപിടിഐ
Published on
Updated on
Emergency
കങ്കണ റണാവത്ത് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതുംപിടിഐ
Emergency
തന്റെ ആദ്യ സംവിധാന സംരംഭമായ എമർജൻസി ഓഡിയോ ലോഞ്ചിൽ തിളങ്ങി കങ്കണപിടിഐ
Emergency
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്പിടിഐ
Emergency
ഗാനരചയിതാവ് മനോജ് മുൻതാഷിറിനൊപ്പം കങ്കണപിടിഐ
Emergency
എമർജൻസി ഓഡിയോ ലോഞ്ചിൽ നിന്ന്പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com