Indian Army Guinness Records
ബം​ഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേയിലാണ് സംഘത്തിന്റെ അഭ്യാസ പ്രകടനംപിടിഐ

അഭിമാനം! ​ഗിന്നസ് റെക്കോർ‍‍ഡിട്ട് ഇന്ത്യൻ ആർമിയുടെ 'ടൊർണാ‍ഡോസ്' ബൈക്ക് സംഘം

ബൈക്ക് അഭ്യാസത്തിൽ ഒറ്റ ദിവസം 3 ​ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി
Published on
Indian Army Guinness Records
സൈനികോദ്യോ​ഗസ്ഥരായ സുമിത് തോമർ, മനിഷ് എന്നിവർക്കാണ് നേട്ടംപിടിഐ
Indian Army Guinness Records
കൈ ഉപയോ​ഗിക്കാതെ ഏറ്റവും കൂടുതൽ ദൂരം ഒറ്റ ചക്രത്തിൽ ബൈക്കോടിച്ചാണ് മനിഷ് റെക്കോർഡിട്ടത്. 2 കീലോമീറ്ററിലധികം ദൂരമാണ് അദ്ദേഹം താണ്ടിയത്പിടിഐ
Indian Army Guinness Records
കൈ ഉപയോ​ഗിക്കാതെ ബൈക്കിൽ എഴുന്നേറ്റ് നിന്ന് ഒറ്റ ചക്രത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിന്റെ റെക്കോർഡാണ് സുമിത് തോമർ സ്വന്തമാക്കിയത്പിടിഐ
Indian Army Guinness Records
ബുള്ളറ്റിൽ പിന്നിലേക്ക് തിരിഞ്ഞിരുന്ന് ഏറ്റവും കൂടുതൽ ദൂരം ഓടിച്ചതിന്റെ റെക്കോർഡും ഇതിനൊപ്പം ആർമിക്കുണ്ട്. സുബേദാർ എസ്എസ് പ്രദീപാണ് നേട്ടം തൊട്ടത്പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com