ലോക്സഭ രാജ്യസഭയെ തോൽപ്പിച്ചു, രാഷ്ട്രീയത്തിൽ അല്ല... ക്രിക്കറ്റിൽ!
ക്ഷയരോഗ (ടിബി) ത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ലോക്‌സഭാ സ്പീക്കർ ഇലവനും രാജ്യസഭാ ചെയർമാൻ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലെ കാഴ്ചകൾ
രാജ്യസഭാ ചെയർമാൻ ഇലവൻ ടീമിനായി ബൗൾ ചെയ്യുന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുഎപി