Mahakumbh Festival 2024: അവിശ്വസനീയമായ കാഴ്ചകൾക്കൊരുങ്ങി പ്രയാ​ഗ്‌രാ​ജ്

പാലാഴി മഥനത്തിന്റെ പുരാണ കഥയുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം
Mahakumbh Festival 2024
മഹാകുംഭ മേളയ്ക്ക് മുന്നോടിയായി ശ്രീ പഞ്ചായത്ത് അഖാഡ നിരഞ്ജനിയിലെ സാധുക്കൾ സാധുക്കൾ പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾപി‌ടിഐ
Updated on
Mahakumbh Festival 2024
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയ്ക്കൊരുങ്ങി പ്രയാ​ഗ് രാജ്പി‌ടിഐ
Mahakumbh Festival 2024
മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കെത്തിയവർപി‌ടിഐ
Mahakumbh Festival 2024
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേളഎപി
Mahakumbh Festival 2024
45 കോടി തീർഥാടകർ ഇത്തവണ കുംഭ മേളയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.പി‌ടിഐ
Mahakumbh Festival 2024
ജുന അഖാരയിലെ നാഗ സാധു നൃത്തം ചെയ്യുന്നു എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com