ദുരിതം... ജീവിതം... അസമിലെ വെള്ളപ്പൊക്കം

അസമില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
Assam flood
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നവര്‍. ബ്രഹ്മപുത്ര ഉള്‍പ്പെടെ എട്ട് നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലാണ്പിടിഐ
Published on
Updated on
Assam flood
മോറിഗാവ് ജില്ലയിലെ മയോങില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് വള്ളത്തില്‍ രക്ഷപ്പെടുന്നവര്‍. പിടിഐ
Assam flood
മോറിഗാവ് ജില്ലയിലെ കുച്ചിയാനിയിൽ വെള്ളപ്പൊക്ക ബാധിത പ്രദേശത്തുകൂടി കന്നുകാലിക്കൂട്ടവുമായി പോകുന്ന കര്‍ഷകന്‍.പിടിഐ
Assam flood
വെള്ളപ്പൊക്ക ബാധിത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന കാഴ്ച. ലഖിംപൂർ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലപിടിഐ
Assam flood
കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ആനകളെ പോബിതോറ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നു പിടിഐ
Assam flood
കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചുകൊണ്ടിരിക്കുമ്പോഴും അച്ഛനും മകളും മീന്‍പിടിക്കുന്ന കാഴ്ച പിടിഐ
Assam flood
19 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെയാണ് അസമിലെ വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പിടിഐ
Assam flood
വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് വള്ളങ്ങളില്‍ സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നവര്‍. 72 ദുരിതാശ്വാസ ക്യാമ്പുകളിൽ 8,142 പേരാണ് ഇതുവരെ അഭയം പ്രാപിച്ചിരിക്കുന്നത്. പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com