പുല്‍കോര്‍ട്ടിലെ പ്രകടനങ്ങള്‍; വിംബിള്‍ഡണ്‍ കാഴ്ചകള്‍

രണ്ടാം സീഡായ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകളിൽ ചെക്ക് റിപ്പബ്ലിക്കിൻറെ സീഡില്ലാ താരം വിറ്റ് കോപ്രിവയെയാണ് തകർത്തത്.
Ben Shelton
ലണ്ടനില്‍ നടക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ യുഎസിന്റെ ബെന്‍ ഷെല്‍ട്ടന്റെ സെര്‍വ്. ഇറ്റലിയുടെ മട്ടിയ ബെല്ലൂച്ചിയായിരുന്നു എതിരാളിപിടിഐ
Published on
Updated on
 Novak Djokovic
ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്രിവക്കെതിരെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ ബാക്ക് ഹാന്‍ഡ് റിട്ടേണ്‍. ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍പിടിഐ
Clara Tauson
ഡെന്‍മാര്‍ക്കിന്റെ ക്ലാര ടോസന്റെ ഫോര്‍ഹാന്‍ഡ് റിട്ടേണ്‍. യുഎസിന്റെ ഡാനിയേല്‍ കോളിന്‍സാണ് എതിരാളിപിടിഐ
Jack Draper
സ്വീഡന്റെ ഏലിയാസ് യെമറിന് ബ്രിട്ടന്റെ ജാക്ക് ഡ്രെപ്പറിന്റെ ബാക്ക്ഹാന്‍ഡ്പിടിഐ
Mosa'ab Elshamy
ജപ്പാന്റെ ഓചിമക്കെതിരെ ടുണീഷ്യയുടെ ഓന്‍സ് ജബീറിന്റെ പ്രകടനം പിടിഐ
Jessica Bouzas
സ്പെയിനിന്റെ ജെസീക്ക ബൊസാസ് നെയ്റോ ആദ്യമായി നിലവിലെ ചാമ്പ്യന്‍ മര്‍കേറ്റ വോണ്‍ഡ്രോസോവയെ തോല്‍പ്പിച്ചപ്പോള്‍. എക്സ്
Markéta Vondroušová
വിംബിൾഡൺ ടെന്നീസ് വനിതാവിഭാഗത്തിൽ നിലവിലെ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൺഡ്രോസോവ ഒന്നാംറൗണ്ടിൽ പുറത്തായപ്പോൾഎക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com