ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍പിടിഐ

ചാമ്പ്യന്‍മാര്‍ എത്തി; ആവേശം, ഉജ്ജ്വല വരവേല്‍പ്പ്‌

Published on
INDIAN CRICKET TEAM
ഇന്നു രാവിലെയായിരുന്നു പ്രധാനമന്ത്രിയുമായി ടീമിന്‍റെ കൂടിക്കാഴ്ച. സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചുപിടിഐ
INDIAN CRICKET TEAM
ഫൈനല്‍ മത്സരത്തിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസില്‍ ചുഴലിക്കാറ്റ് വിശിയത് ടീമിന്‍റെ നാട്ടിലേക്കുള്ള മടക്കം വൈകിച്ചുപിടിഐ
INDIAN CRICKET TEAM
ഒടുവില്‍ എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റിലാണ് ബിസിസിഐ ടീമിനെ തിരിച്ചെത്തിച്ചത്പിടിഐ
INDIAN CRICKET TEAM
ഡല്‍ഹി വിമാനത്താവളത്തില്‍ ആവേശോജ്വല വരവേല്‍പ്പാണ് ടീമിന് ലഭിച്ചത്പിടിഐ
INDIAN CRICKET TEAM
ഡല്‍ഹിയിലെ ഹോട്ടലിനു പുറത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മപിടിഐ
INDIAN CRICKET TEAM
സൂര്യകുമാര്‍ യാദവും ബാംഗ്രാ നൃത്തച്ചുവടുകളുമായി ആഘോഷം കൊഴുപ്പിച്ചുപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com