ഉയരം കൂടുന്തോറും പവറും കൂടും...ലോകത്തിലെ ഏറ്റവും ഉയർന്ന പോളിങ് സ്റ്റേഷനിലെ കാഴ്ചകൾ

ആകെ 62 വോട്ടർമാരാണ് ഇവിടെയുള്ളത്
world's highest polling booth
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ് സ്റ്റേഷനായ ഹിമാചൽ പ്രദേശിലെ താഷി​ഗാങിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന വോട്ടർമാർPTI
Published on
Updated on
world's highest polling booth
സമുദ്ര നിരപ്പിൽ നിന്ന് 15,256 അടി ഉയരത്തിലാണ് താഷി​ഗാങ് സ്ഥിതി ചെയ്യുന്നത്PTI
world's highest polling booth
താപനില മിക്കപ്പോഴും പൂജ്യം ഡി​ഗ്രിയിലും താഴെയാണ്PTI
world's highest polling booth
താഷി​ഗാങ്, ​ഗെറ്റെ എന്നീ രണ്ട് ​ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് താഷി​ഗാങ് പോളിങ് ബൂത്ത്PTI
world's highest polling booth
ഇന്ത്യ - ടിബറ്റ് അതിർത്തിയോട് ചേർന്ന പ്രദേശം കൂടിയാണിത്PTI

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com