പല ദേശങ്ങള്‍, പല കാഴ്ചകള്‍...

ഇന്ത്യ... ചിത്രങ്ങളിലൂടെ
India... through pictures
ബലി പെരുന്നാളിനു മുന്നോടിയായി വിൽപ്പനയ്ക്കെത്തിച്ച ആട്. ബംഗളൂരു ഈദ്ഗാ മൈതാനിയിൽ നിന്ന്പിടിഐ
Published on
Updated on
India... through pictures
ജലക്ഷാമം രൂക്ഷമായതിനെ തുടർന്നു കുടിവെള്ളം ശേഖരിച്ചു മടങ്ങുന്ന സ്ത്രീകൾ. ഡൽഹിയിൽ നിന്നുള്ള കാഴ്ചപിടിഐ
India... through pictures
കടുത്ത വേനലിൽ പുള്ളിമാനുകൾ കൂട്ടത്തോടെ വെള്ളം കുടിക്കുന്നു. പട്ന മൃഗശാലയിലെ കാഴ്ചപിടിഐ
India... through pictures
ട്രോളിങ് നിരോധനത്തെ തുടർന്നു വിഴിഞ്ഞത്ത് നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾപിടിഐ
India... through pictures
അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com