സിഖ് തലപ്പാവണിഞ്ഞ് ഗുരുദ്വാരയില്‍ നരേന്ദ്ര മോദി

മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം ജൂണ്‍ 1ന് വിധിയെഴുതുന്ന പഞ്ചാബില്‍ ഉള്‍പ്പെടെ സ്വാധീനമുണ്ടാക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിഖ് തലപ്പാവണിഞ്ഞ് ബിഹാറിലെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിഖ് തലപ്പാവണിഞ്ഞ് ബിഹാറിലെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി എഎന്‍ഐ
Published on
Updated on
പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. എഎന്‍ഐ
പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര.
പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര. എഎന്‍ഐ
സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി ഗുരദ്വാരയിലെത്തിയത്
സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി ഗുരദ്വാരയിലെത്തിയത് എഎന്‍ഐ
ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ഭക്ഷണം പാചകം ചെയ്തു
ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ഭക്ഷണം പാചകം ചെയ്തു എഎന്‍ഐ
ഗുരുദ്വാരയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന മോദി
ഗുരുദ്വാരയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന മോദി എഎന്‍ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com