പെയ്ത് തോരാതെ, കൊച്ചിയിലെ മഴ ചിത്രങ്ങളിലൂടെ...

ഇന്ന് രാവിലെ മുതൽ എറണാകുളം ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.
heavy rain kochi
വെള്ളക്കെട്ടിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർPTI
Published on
Updated on
heavy rain kochi
നിർത്താതെ പെയ്ത മഴയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾPTI
heavy rain kochi
കനത്തമഴയിൽ ഫെറിയിലൂടെ നടന്ന് പോകുന്ന യാത്രക്കാർPTI
heavy rain kochi
മഴയത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നവർPTI
heavy rain kochi
കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികൾPTI

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com