ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ... അറിയാം അ​ഗ്നികുൽ കോസ്മോസിനെ

നാല് തവണ റദ്ദാക്കിയതിന് ശേഷമാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.
AgniKul Cosmos
ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ അ​ഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം വിജയം.PTI
Published on
Updated on
AgniKul Cosmos
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അ​ഗ്നികുൽ കോസ്മോസ്.ANI
AgniKul Cosmos
ലോകത്തിലെ ആദ്യത്തെ സിം​ഗിൾ യൂണിറ്റ് 3ഡി പ്രിന്റഡ് എഞ്ചിനായ അ​ഗ്നിലെറ്റ് എഞ്ചിനും ഈ റോക്കറ്റിൽ വിന്യസിച്ചിട്ടുണ്ട്.ANI
AgniKul Cosmos
രാജ്യത്ത് ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോ​ഗിച്ച റോക്കറ്റ് കൂടിയാണിത്. PTI
AgniKul Cosmos
സോർട്ടഡ്- 01 എന്നായിരുന്നു ദൗത്യത്തിന്റെ പേര്.ANI

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com