കലി തുള്ളി പ്രകൃതി, സ്പെയിനിലെ മഹാപ്രളയത്തിന്റെ ദുരിതക്കാഴ്ചകൾ

അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മഹാപ്രളയം സ്പെയിനില്‍ കനത്ത നാശമാണ് വിതച്ചത്. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്
സ്‌പെയിന്‍ മഹാപ്രളയത്തിന്റെ ബാക്കിപത്രം
സ്‌പെയിന്‍ മഹാപ്രളയത്തിന്റെ ബാക്കിപത്രം എപി
Published on
Updated on
സ്‌പെയിനിലെ ഉട്ട്യേലില്‍ നിന്നുള്ള കാഴ്ച
സ്‌പെയിനിലെ ഉട്ട്യേലില്‍ നിന്നുള്ള കാഴ്ച എപി
വലന്‍സിയയില്‍ നിന്നുള്ള ദൃശ്യം
വലന്‍സിയയില്‍ നിന്നുള്ള ദൃശ്യം എപി
പ്രളയത്തില്‍ അടിഞ്ഞ ചെളി വൃത്തിയാക്കുന്നവര്‍
പ്രളയത്തില്‍ അടിഞ്ഞ ചെളി വൃത്തിയാക്കുന്നവര്‍ എപി
പ്രളയക്കെടുതിയുടെ വലന്‍സിയയില്‍ നിന്നുള്ള മറ്റൊരു ദൃശ്യം
പ്രളയക്കെടുതിയുടെ വലന്‍സിയയില്‍ നിന്നുള്ള മറ്റൊരു ദൃശ്യം എപി
വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുന്നവര്‍
വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുന്നവര്‍ എപി
പ്രളയം നാശം വിതച്ച ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ദൃശ്യം
പ്രളയം നാശം വിതച്ച ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ദൃശ്യം എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com