പാപങ്ങൾ ഗംഗയില്‍ ഒഴുക്കി ആയിരങ്ങള്‍, ഇന്ന് കാർത്തിക പൂർണിമ

Kartik Purnima
ഹിന്ദു, സിഖ്, ജൈനമതസ്ഥരുടെ ഒരു വിശുദ്ധ ഉത്സവമാണ് കാർത്തിക് പൂർണിമ
Published on
Updated on
Kartik Purnima
ഹിന്ദുമാസമായ കാർത്തികയിലെ പൗർണമി ദിനമാണ് കാർത്തിക പൗ‍ർണമി ആഘോഷിക്കുന്നത്.
karthik pournami
ഈ ദിവസം ആരാധനയും ദാനധർമ്മങ്ങളും ഗംഗാ സ്നാനം ചെയ്യുന്നതും എല്ലാ പ്രശ്നങ്ങളും അകറ്റുമെന്നും പാപങ്ങളെ നശിപ്പിക്കുമെന്നുമാന് വിശ്വാസം.
karthik pournami
കാർത്തിക പൂർണിമ ദിനത്തിൽ മഹാദേവനെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു.
Kartik Purnima train rush
ആയിരക്കണക്കിന് ജനങ്ങളാണ് ഗംഗാ സ്നാനം ചെയ്യാന്‍ എത്തുന്നത്
Kartik Purnima
കാർത്തിക മാസത്തിൽ ഉടനീളം നടത്തുന്ന ആചാരങ്ങളുടെ സമാപനമാണ് കാർത്തിക പൗർണമി.
Kartika Purnima
കാർത്തിക പൗ‍ർണമിയിൽ വിളക്കുകൾ തെളിച്ച് ആരാധന നടത്തുന്നു. -

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com