ഒട്ടകങ്ങളിൽ സുന്ദരിയും സുന്ദരനും ആര്? കൗതുകമുണർത്തി പുഷ്കർ മേള

Pushkar Camel Fair
ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിൽ ഒന്നാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേളഎഎന്‍ഐ
Published on
Updated on
pushkar mela
വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ഒരു ആഘോഷമാണിത്എഎന്‍ഐ
pushkar mela rajasthan
ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പ്രധാനമായും പുഷ്കർ മേള നടന്നുവരുന്നത്. എഎന്‍ഐ
pushkar mela season
വിദേശികൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്.എഎന്‍ഐ
rajasthan pushkar mela
കാർത്തിക ഏകാദശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത്എഎന്‍ഐ
pushkar mela rajasthan
ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം. എഎന്‍ഐ
pushkar mela rajasthan event
ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേള കാണാൻ ആളുകൾ എത്തുന്നത്.എഎന്‍ഐ
pushkar mela
മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞാണ് ഒട്ടകങ്ങൾ എത്തുന്നത്.എഎന്‍ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com