ഗണപതി ബപ്പാ മോറിയാ... വിനായക ചതുർഥി ആഘോഷങ്ങൾക്ക് തുടക്കം

രാജ്യത്തെ വിവിധയിടങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ തുടങ്ങി
Ganesh Chaturthi Festival 2024
മുംബൈയിലെ വിനായക ചതുർഥി ആഘോഷങ്ങൾക്കായി ​ഗണേശ വിഗ്രഹം നിർമ്മിച്ച് കൊണ്ടുപോകുന്നുഎപി
Published on
Updated on
Ganesh Chaturthi Festival 2024
മുംബൈയിൽ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി പണിശാലയിൽ നിന്ന് ഭക്തർ ഗണേശ വിഗ്രഹം പന്തലിലേക്ക് കൊണ്ടുപോകുന്നു.പിടിഐ
Ganesh Chaturthi Festival 2024
ഹൈദരാബാദിലെ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി ഗണേശ വിഗ്രഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾഎപി
Ganesh Chaturthi Festival 2024
മുംബൈയിൽ നിന്നുള്ള കാഴ്ചപിടിഐ
Ganesh Chaturthi Festival 2024
ഗണപതി വിഗ്രഹങ്ങളുടെ അവസാന പണിയിൽ, രാജസ്ഥാനിൽ നിന്നുള്ള കാഴ്ചഎഎൻഐ
Ganesh Chaturthi Festival 2024
ഗണപതി വിഗ്രഹങ്ങൾ പൂർത്തിയാക്കുന്ന കലാകാരൻ, ഝാ‍ർഖണ്ഡിൽ നിന്നുള്ള കാഴ്ചഎഎൻഐ
Ganesh Chaturthi Festival 2024
രാജസ്ഥാനിൽ വിൽപ്പനയ്ക്കായി ഒരുക്കിയ ​ഗണേശ വി​ഗ്രഹങ്ങൾ എഎൻഐ
Ganesh Chaturthi Festival 2024
മഴ നനയാതെ ​ഗണേശ വി​ഗ്രഹങ്ങൾ മൂടിവച്ചിരിക്കുന്നു, ഹൈദരാബാദിൽ നിന്നുള്ള കാഴ്ചഎപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com