പാരിസില്‍ പ്രണയം പൂത്തപ്പോള്‍...

മത്സര ശേഷം കാമുകിയോട് വിവാഹഭ്യര്‍ഥന നടത്തി പാരാലിമ്പിക് താരം അലസ്സാന്‍ഡ്രോ ഒസോല
 Alessandro Ossola
പുരുഷന്‍മാരുടെ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന അലസ്സാന്‍ഡ്രോ ഒസോലഎപി
Published on
Updated on
 Alessandro Ossola
കാലിഫോര്‍ണിയയില്‍ നിന്നുള്ള 36 കാരനായ ഒസോലയ്ക്ക് 2015 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ഭാര്യ മരിച്ചു എപി
 Alessandro Ossola
അതേ വാഹനാപകടത്തില്‍ ഒസോലയുടെ കാല്‍ നഷ്ടമായി ഇന്‍സ്റ്റഗ്രാം
 Alessandro Ossola
2019ലാണ് കാമുകി അരിയാനയെ ഒസോല കണ്ടുമുട്ടുന്നത്‌എപി
 Alessandro Ossola
വര്‍ഷങ്ങളായി കായിക മേഖലയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒസോല പ്രവര്‍ത്തിക്കുന്നുണ്ട്. എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com