ഗണേശ ചതുര്‍ഥി ആഘോഷമാക്കി ബോളീവുഡ് താരങ്ങള്‍

മുകേഷ് അംബാനിയുടെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ബോളീവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
tamanna
മുകേഷ് അംബാനിയുടെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോളീവുഡ് താരം തമന്ന ഭാട്ടിയ പിടിഐ
Published on
Updated on
amir khan
മകനൊപ്പം എത്തിയ ആമിര്‍ ഖാന്‍, ഒപ്പം ആസാദും പിടിഐ
sara ali khan
സഹോദരന്‍ ഇബ്രാഹിം അലി ഖാനൊപ്പം എത്തിയ സാറ അലി ഖാന്‍പിടിഐ
ananya pandey
ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോളീവുഡ് നടി അനന്യ പാണ്ഡെ പിടിഐ
thaira
ആയുഷ്മാന്‍ ഖുറാനയും താഹിറ കശ്യപും പിടിഐ
kareena
സെയ്ഫ് അലി ഖാനും കരീന കപൂറും പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com