സ്വർണ മെഡലുമായി തിരിച്ചെത്തി; വൻ സ്വീകരണം

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
Chess Olympiad 2024
ആർ പ്ര​ഗ്നാനന്ദ, വൈശാലി, പുരുഷ ടീം ക്യാപ്റ്റൻ ശ്രീനാഥ് നാരായണൻ എന്നിവർക്ക് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ നൽകിയ സ്വീകരണംഎഎൻഐ
Published on
Updated on
Chess Olympiad 2024
ഫിഡെ ചെസ് ഒളിംപ്യാഡില്‍ സ്വർണം നേടിയ ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ ഗുകേഷ് ഡി ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോൾഎഎൻഐ
Chess Olympiad 2024
ഇന്ത്യൻ പുരുഷ ചെസ് ടീം ക്യാപ്റ്റൻ ശ്രീനാഥ് നാരായണൻ ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നുഎഎൻഐ
Chess Olympiad 2024
ഗുകേഷ് ഡി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നുഎഎൻഐ
Chess Olympiad 2024
ചെന്നൈ വിമാനത്താവളത്തിൽ മെഡലുയർത്തി കാണിക്കുന്ന ഗുകേഷ് ഡിപിടിഐ
Chess Olympiad 2024
ചെന്നൈയിലെത്തിയ ഗുകേഷ് ഡിയെ പൊന്നാടയണിച്ച് സ്വീകരിക്കുന്നു പിടിഐ
Chess Olympiad 2024
ചെന്നൈയിലെത്തിയ ഗുകേഷിനെ പൂമാലിയിട്ട് സ്വീകരിച്ചപ്പോൾപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com