നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

navaratri
നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിഎഎൻഐ
Published on
Updated on
navaratri celebration
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം.പിടിഐ
navaratri
കന്നി മാസത്തിലെ കറുത്തവാവിന് ശേഷം പ്രഥമ മുതല്‍ നവമി വരെയുള്ള 9 ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം.എഎൻഐ
navaratri
ദേവീ ഉപാസകര്‍ക്ക് ഏറെ വിശേഷപ്പെട്ട സമയമാണ് നവരാത്രി.എഎൻഐ
navaratri
കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്.എഎൻഐ
navaratri
ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു.എഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com