രാജസ്ഥാന്റെ വീഥികളെ വർണാഭമാക്കി ഗംഗൗർ ഉത്സവം

Gangaur festival
രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന വർണ്ണാഭമായ ഉത്സവമാണ് ഗംഗൗർ
Updated on
Gangaur festival
ഗംഗൗർ ഉത്സവം ഗൗരി ഗംഗൗർ പൂജ എന്നും അറിയപ്പെടുന്നു.
Gangaur festival
ഹോളിയുടെ പിറ്റേന്ന്, ചൈത്ര മാസത്തിന്റെ ഒന്നാം ദിവസമാണ് ഉത്സവം ആരംഭിക്കുന്നത്
Gangaur festival
രാജസ്ഥാനിൽ 16 ദിവസം നീണ്ടു നിൽക്കുന്നതാണ് ഗംഗൗർ ഉത്സവംANI
Gangaur festival
ഉത്തർപ്രദേശിൽ മൂന്ന് ദിവസം ഗംഗൗർ ആഘോഷിക്കുന്നു
Gangaur festival
ശിവന്റെയും പാർവതിയുടെയും പ്രതീക്തമകമായി കളിമണ്ണുകൊണ്ടാക്കിയ ബൊമ്മകളുമായി സ്ത്രീകളുടെ ഘോഷയാത്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com