CPM Party Congress | 24-ാമത് സിപിഎം പാർട്ടി കോൺ​ഗ്രസ്, ചിത്രങ്ങൾ

MA BABY
മധുരയിൽ ചേർന്ന ഇരുപത്തിനാലാം സിപിഎം പാർടി കോൺഗ്രസിൽ എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഫെയ്സ്‌ബുക്ക്
Updated on
MA BABY and PINARAYI VIJAYAN
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും 24-ാമത് പാർട്ടി കോൺ​ഗ്രസിൽഎക്സ്‌പ്രസ്
MK STALIN AND PINARAYI VIJAYAN
മധുരയിൽ ചേർന്ന 24-ാമത് പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നതിനിടെ എക്സ്‌പ്രസ്
SAMUDRAKANI AND MARISELVARAJ
കാൾ മാക്സിന്റെ പ്രതിമയ്ക്ക് സമീപം ചിത്രത്തിന് പോസ് ചെയ്യുന്ന തമിഴ് നടൻ സമുദ്രകനി, സംവിധായകൻ വെട്രിമാരൻഎക്സ്‌പ്രസ്
BRINDA KARAT
സിപിഎം പാർട്ടി കോൺ​ഗ്രസിനിടെ മാധ്യാമങ്ങൾക്ക് മുന്നിൽ ബൃന്ദ കാരാട്ട്എക്സ്‌പ്രസ്
20TH CPIM PARTY CONGRESS
വിപുതമായി കലാപരിപാടികളാണ് 24-മത് സിപിഎം പാർട്ടി കോൺ​ഗ്രസിന്റെ ഭാ​ഗമായി നടത്തിയത്എക്സ്‌പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com