Bengaluru Karaga|ബംഗളൂരുവിന്റെ മാത്രം കരഗ, ആഘോഷത്തിളക്കം

ചൈത്രമാസത്തി‌‌ലെ പൗര്‍ണമി നാളില്‍ ആണ് ഈ ആഘോഷം നട‌ത്തപ്പെടാറുള്ളത്
Bengaluru Karaga
ബംഗളൂരുവിലെ പ്രധാനപ്പെട്ടതും പഴക്കമേറിയതുമായ മതപരമായ പരിപാടികളിലൊന്നാണ് ചരിത്രപ്രസിദ്ധമായ കരഗ ശക്തിയോത്സവം.PTI
Updated on
Bengaluru Karaga
ബംഗളൂരുവിലെ തിഗലരപ്പെട്ടിലെ ശ്രീ ധര്‍മ്മരായ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആഘോഷം നടക്കുന്നത്. PTI
Bengaluru Karaga
ഒന്‍പത് ദിവസമാണ് കരഗ ആഘോഷം നടക്കപ്പെടുന്നത്. ഏപ്രില്‍ 12 നാണ് ഇത്തവണത്തെ ഉത്സവം. പധാന ചടങ്ങിന് മുന്നോടിയായി ആഘോഷത്തിരക്കിലാണ് നഗരം.PTI
Bengaluru Karaga
ദ്രൗപദിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന കരഗ ശക്തിയോത്സവവുമായി മഹാഭാരതവുമായി ഈ ഉത്സവത്തിന് ബന്ധമുണ്ട്.PTI
Bengaluru Karaga
ശക്തി ദേവതയെ ആരാധിച്ചു കൊണ്ടുള്ള വലിയ ഘോഷയാത്രയില്‍ അങ്കരിച്ച വിളക്കുമായുള്ള ഘോഷ യാത്രയാണ് കരഗ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം. PTI

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com