അത്യുന്നതങ്ങളിലെ ദൈവ മഹത്വം... പീഡാനുഭവങ്ങൾ സ്മരിച്ച് ലോകം
കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിച്ചു.
ഹൈദരാബാദിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരംഎപി