നല്ല ഇടയന് പ്രാർഥനയോടെ വിട ചൊല്ലി ലോകം...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം.
Pope Francis
മാർപാപ്പയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് പ്രാർഥിക്കുന്ന വിശ്വാസി.എപി
Updated on
Pope Francis
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരത്തിന് മുന്നിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാർഥിക്കുന്നു. എപി
Pope Francis
ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം വത്തിക്കാനിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോൾ.എപി
Pope Francis
അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ പ്രദർശിപ്പിച്ചപ്പോൾ. എപി
Pope Francis
റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കായി നടന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.എപി
Pope Francis
ബ്യൂണസ് ഐറിസിലെ കത്തീഡ്രലിന് മുൻപിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചോക്ക് കൊണ്ട് ഛായാ ചിത്രം വരയ്ക്കുന്ന തെരുവ് കലാകാരൻ.എപി
Pope Francis
സെന്റ് മേരി കത്തീഡ്രലിന്റെ ഓഫീസിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ കറുത്ത മൂടുപടം അണിയിച്ചപ്പോൾ.എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com