തലയിൽ വീട്, കഴുത്തിൽ പാമ്പ്...; കാണാം ​ഗ്രാമിയിലെ കൗതുക കാഴ്ചകൾ

ലോകമെമ്പാടുമുള്ള സംഗീത‍ഞ്ജരുടെ ആഘോഷ വേദിയാണ് ഗ്രാമി. 67-ാമത് ​ഗ്രാമി പുരസ്കാര ചടങ്ങിൽ നിന്നുള്ള കൗതുക കാഴ്ചകളിലൂടെ
Grammy Awards 2025
ഗ്രാമി അവാർഡിൽ പങ്കെടുക്കാൻ അമേരിക്കൻ ​ഗായികയും നടിയും നർത്തകിയുമായ വില്ലോ സ്മിത്ത് എത്തിയപ്പോൾ.എപി
Updated on
Grammy Awards 2025
ഗ്രാമി പുരസ്കാര വേദിയിൽ പെർഫോമൻസുമായി ഷക്കീറ.എപി
Grammy Awards 2025
സബ്രീന കാർപന്ററിന്റെ പെർഫോമൻസിൽ നിന്ന്എപി
Grammy Awards 2025
മാർക്കോസ് ഡി1 കഴുത്തിൽ ഡമ്മി പാമ്പിനെ അണിഞ്ഞെത്തിയപ്പോൾ. മാർക്കോസിന്റെ ലാറ്റിൻ പോപ്പ് സംഗീതത്തിന് നിരവധി ആരാധകരാണുള്ളത്. എപി
Grammy Awards 2025
ഗായകന്‍ കാന്യേ ബെസ്റ്റിന്റെ ഭാര്യ ബയാങ്ക സെന്‍സോറിയും. ഫോട്ടോ ഷൂട്ടിനിടെ പൂര്‍ണനഗ്നയായാണ് ബയാങ്ക സെന്‍സോറി പ്രത്യക്ഷപ്പട്ടത്. പിന്നാലെ ഇരുവരെയും സംഘാടകര്‍ പരിപാടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.എപി
Grammy Awards 2025
ചിരിയടക്കാൻ പറ്റുന്നില്ല... സബ്രീന കാർപന്റർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.എപി
Grammy Awards 2025
മികച്ച ന്യൂ ആർട്ടിസ്റ്റ് പുരസ്കാരം നേടിയ ചാപ്പൽ റോൺ‌ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.എപി
Grammy Awards 2025
അമേരിക്കൻ റാപ്പറും നടനുമായ ജേഡൻ സ്മിത്ത് തലയിൽ പ്രതീകാത്മകമായി വീട് വെച്ച് എത്തിയപ്പോൾ. ജേഡന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com