Mahakumbh Mela
ഭൂട്ടാൻ രാജാവ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്നു.പിടിഐ

വസന്ത പഞ്ചമി നാളിൽ ​ഗം​ഗാ സ്നാനം നടത്തി ഭൂട്ടാൻ രാജാവ്; ചിത്രങ്ങൾ

കുംഭ മേളയിൽ പങ്കെടുക്കാൻ ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക് തിങ്കളാഴ് ലഖ്നൗലെത്തി. ചൊവ്വാഴ്ച അദ്ദേഹം ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.
Published on
Mahakumbh Mela
ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുകിനെ പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു.എഎൻഐ
Mahakumbh Mela
ത്രിവേണി സംഗമം സന്ദർശിച്ച് ഭൂട്ടാൻ രാജാവും യോ​ഗി ആദിത്യനാഥുംഎഎൻഐ
Mahakumbh Mela
ത്രിവേണി സം​ഗമത്തിൽ ആരതി ഉഴിഞ്ഞ് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുക്.പിടിഐ
Mahakumbh Mela
പ്രയാ​ഗ് രാജിലെത്തിയ ഭൂട്ടാൻ രാജാവ് ദേശാടന പക്ഷികൾക്ക് ഭക്ഷണം നൽകുന്നു. പിടിഐ
Mahakumbh Mela
പുണ്യസ്നാനത്തിനായുള്ള തയ്യാറെടുപ്പ്. പിടിഐ
Mahakumbh Mela
പ്രാർഥനയോടെ...എഎൻഐ
Mahakumbh Mela
ത്രിവേണി സം​ഗമത്തിൽ ഭൂട്ടാൻ രാജാവ് പുണ്യസ്നാനം ചെയ്യുന്നു. എഎൻഐ
Mahakumbh Mela
പുണ്യസ്നാനത്തിന് ശേഷം പ്രാർഥിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക് എഎൻഐ
Mahakumbh Mela
ലഖ്‌നൗവിലെ രാജ്ഭവനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന അർപ്പിക്കുന്ന ഭൂട്ടാൻ രാജാവ് എഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com