ഡൽഹിയിൽ താമരത്തേരിലേറി ബിജെപി; ആഘോഷ ചിത്രങ്ങൾ

ഡൽഹി നിയമസഭ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ചരിത്ര വിജയം നേടി ബിജെപി.
Delhi Election Result
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് ഫോട്ടോ വെച്ച ഭീമൻ ലഡുവുമായി ബിജെപി പ്രവർത്തകൻ.എപി, എഎൻഐ
Updated on
Delhi Election Result
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ.എഎൻഐ
Delhi Election Result
പ്രധാനമന്ത്രിയുടെ കട്ടൗട്ടിന് മധുരം നൽകുന്നവർ.എഎൻഐ
Delhi Election Result
ബിജെപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ.എഎൻഐ
Delhi Election Result
ബിജെപി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് വിജയാഘോഷം. എഎൻഐ
Delhi Election Result
നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച ബിജെപി പ്രവർത്തകർ അരവിന്ദ് കെജ്‌രിവാളിന്റെ പോസ്റ്ററുകൾ അടിച്ചു നീക്കുന്നു.പിടിഐ
Delhi Election Result
ബിജെപി സ്ഥാനാർഥി പർവേഷ് വർമയെ എടുത്തുയർത്തി പ്രവർ‌ത്തകർ.എഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com