India secure Champions Trophy semi-final spot with two convincing wins
രണ്ട് ആധികാരിക വിജയങ്ങളുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമി ഉറപ്പിച്ച് നിൽക്കുന്നു. (​ഗൗതം ​ഗംഭീർ, മോൺ മോർക്കൽ, ഋഷഭ് പന്ത്, രോഹിത് ശർമ എന്നിവർ പരിശീലനത്തിനിടെ)എക്സ്

ലക്ഷ്യം അപരാജിത മുന്നേറ്റം! ടീം ഇന്ത്യ കഠിന പരിശീലനത്തിൽ, ചിത്രങ്ങൾ

ഇന്ത്യ- ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി പോരാട്ടം മാർച്ച് രണ്ടിന്
Published on
The team is preparing to advance to the final four undefeated
അപരാജിതരായി അവസാന നാലിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ് ടീം. (വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ)എക്സ്
India will face New Zealand
മാർച്ച് രണ്ട് ഞായറാഴ്ച ഇന്ത്യ ന്യൂസിലൻഡുമായി ​ഗ്രൂപ്പ് എയിൽ അവസാന പോരിനു ഇറങ്ങും. (ശ്രേയസ് അയ്യർ)എക്സ്
The Kiwis are also coming off two wins
രണ്ട് ജയങ്ങളുമായാണ് കിവികളും വരുന്നത്. അവരും അപരാജിത സെമി മുന്നേറ്റം ലക്ഷ്യമിടുന്നതിനാൽ പോര് കനക്കും. (ഹർദിക് പാണ്ഡ്യ, ഹർഷിത് റാണ)എക്സ്
With both teams assured of semi-finals, there is also a possibility of testing the bench strength
ഇരു ടീമുകളും സെമി ഉറപ്പിച്ചതിനാൽ ബെഞ്ച് കരുത്ത് പരിശോധിക്കാനും സാധ്യതയുണ്ട്. (കെഎൽ രാഹുൽ)എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com