സ്വര്‍ഗകവാടം തുറക്കും നേരം... വൈകുണ്ഠ ഏകാദശിയിൽ അലിഞ്ഞ് ഭക്തർ

മഹാവിഷ്ണു വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് പരക്കെയുള്ള വിശ്വാസം.
Vaikuntha Ekadasi festival
ചെന്നൈയിലെ പാർഥസാരഥി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിന് ഭക്തരുടെ വൻ തിരക്ക്.എഎൻഐ
Updated on
Vaikuntha Ekadasi festival
വൈകുണ്ഠ ഏകാദശിയ്ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം പൂക്കൾ കൊണ്ട് അലങ്കരിച്ചപ്പോൾ.എഎൻഐ
Vaikuntha Ekadasi festival
ചെന്നൈ പാർഥസാരഥി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നവർ.എഎൻഐ
Vaikuntha Ekadasi festival
വൈകുണ്ഠ ഏകാദശിയ്ക്കൊരുങ്ങി ക്ഷേത്രം. വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. എഎൻഐ
Vaikuntha Ekadasi festival
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവർ.പിടിഐ
Vaikuntha Ekadasi festival
വൈകുണ്ഠ ഏകാദശി ദിനത്തിൽ ഹൈദരാബാദിലെ ജിയാഗുഡയിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്.പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com