മകരസംക്രാന്തിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ

അമൃത സ്നാനത്തിനായി മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് കോടിയിൽപ്പരം ഭക്തർ
Makar Sankranti
ഹിന്ദുമതത്തില്‍ ശുഭകരമായ ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്ന ഉത്തരായണത്തിന്റെ ആരംഭമാണ് മകരസംക്രാന്തിപിടിഐ
Updated on
Makar Sankranti
അമൃത സ്നാനത്തിനായി മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് കോടിയിൽപ്പരം ഭക്തർപിടിഐ
Makar Sankranti
45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അമൃത സ്നാനംപിടിഐ
Makar Sankranti
മകരസംക്രാന്തി ദിനത്തിൽ പുണ്യ സ്നാനം നടത്താൻ തടിച്ചുകൂടി നിൽക്കുന്ന സന്യാസിമാർ പിടിഐ
Makar Sankranti
മകരസംക്രാന്തി ദിനത്തില്‍ പുണ്യ സ്‌നാനം ചെയ്ത് സൂര്യദേവന് പ്രാര്‍ഥന അര്‍പ്പിക്കുന്നത് ശുഭകരമെന്ന് വിശ്വാസംപിടിഐ
Makar Sankranti
സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ചുരുക്കം ചില ഇന്ത്യന്‍ ഉത്സവങ്ങളില്‍ ഒന്നാണ് മകരസംക്രാന്തിപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com