'കഴിവുള്ള ഇന്ത്യ, കരുത്തുള്ള സൈന്യം'; ത്യാ​ഗങ്ങൾ ഓർത്തെടുത്ത് രാജ്യം

രാജ്യത്തിന്റെ കവചമായി നില്‍ക്കുന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആഘോഷിക്കുന്ന ദിനം
ARMY DAY 2025
രാജ്യം ഇന്ന് 77-ാമത് കരസേന ദിനം വിവിധ ആഘോഷ പരിപാടികളോടെ ആചരിച്ചുപിടിഐ
Updated on
ARMY DAY 2025
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യംപിടിഐ
ARMY DAY 2025
'കഴിവുള്ള ഇന്ത്യ, കഴിവുള്ള സൈന്യം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയംപിടിഐ
ARMY DAY 2025
ഇത്തവണ ആര്‍മി ഡേ പരേഡ് നടന്ന പൂനെയിലാണ് സതേണ്‍ കമാന്‍ഡ് ആസ്ഥാനവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും പിടിഐ
ARMY DAY 2025
രാജ്യത്തിന്റെ കവചമായി നില്‍ക്കുന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആദരിക്കുന്ന ദിനംപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com